Tag: PRD Press Release
ഗതാഗത നിയന്ത്രണത്തെക്കുറിച്ചറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/04/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ക്വട്ടേഷന്‍ ക്ഷണിച്ചു പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പന് പുഴ, മേലെ പൊന്നാങ്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് എന്നീ ആദിവാസി ഊരുകളിലേക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് വഴി നല്കുന്ന റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനായി താല്പര്യമുള്ള വാഹന ഉടമകള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള
മൃഗസംരക്ഷണ വകുപ്പിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള് (16-03-2023)
ക്വട്ടേഷൻ ക്ഷണിക്കുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022 -23 വർഷത്തെ സമഗ്ര ജൻഡർ വികസനം പദ്ധതിയുടെ ഭാഗമായി തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ പരിഹാരം) നിയമം 2013 പ്രകാരമുള്ള കൈപ്പുസ്തകം 2000 എണ്ണം അച്ചടിച്ച് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ മാർച്ച് 21ന് 3 മണിക്കകം ജില്ലാ വനിത ശിശു വികസന
തൊഴിൽ തേടുകയാണോ? എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരമുണ്ട്, വിശദമായി അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. വാഹന ഗതാഗത നിയന്ത്രണം മണ്ണൂർ വളവ്- മുക്കത്തുകടവ്- ഒലിപ്രം കടവ് റോഡിൽ ചെയിനേജ് 1/200 നും 1/400 നും ഇടയിൽ കിഴക്കുമ്പാട് മദ്രസക്ക് സമീപം കൾവെർട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഡിസംബർ 17 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുന്നതായി
ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. തൊഴില്‍ പരിശീലനം നൽകാൻ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു നെഹ്റു യുവകേന്ദ്രയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴില്‍ പരിശീലന പരിപാടി സ്കില്‍ ബേസ്ഡ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം നടത്തുവാന്‍ താല്പര്യമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ടാലി, മോബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ബ്യൂട്ടീഷ്യന് എന്നിവയാണ്
വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/11/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഫോക്ലോർ അക്കാദമി സ്റ്റൈപ്പന്റ് നൽകുന്നു നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കേരള ഫോക്ലോർ അക്കാദമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് നൽകുന്നു. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക്
ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാർക്കായി എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (05/11/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ സമര്‍പ്പിക്കണം ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുന്‍പ് പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ കൈവശത്തിലുണ്ടായിരുന്ന വനഭൂമി പ്രസ്തുത കൈവശക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിലേക്കായും ഭൂരഹിതരായ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വനഭൂമി പതിച്ചു നല്‍കുന്നതിലേക്കായും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഡിസംബര്‍ 10 നു മുന്‍പായി അപേക്ഷ അതാത് താലൂക്ക്/വില്ലേജ് ഓഫീസുകളില്‍
കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡില്‍ ഗതാഗത നിരോധനം; ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ (31/1/2022) അറിയിപ്പുകള്
ക്വട്ടേഷനുകള്‍ ക്ഷണിച്ചു കോഴിക്കോട് ഗവ. എഞ്ചീനിയറിംഗ് കോളേജിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിലേക്ക് ഡിസ്പ്ലേ ബോര്‍ഡുകള്‍ വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന തീയതി നവംബര്‍ 14 ഉച്ച്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383220, 0495 2383210 അപേക്ഷ ക്ഷണിച്ചു ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള നരിക്കുനി സി.
ജലജീവന്‍ മിഷന് പദ്ധതി, കുറ്റ്യാടി പഞ്ചായത്തില്‍ ജനുവരിയില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25/10/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ തീയതി നീട്ടി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 വരെ നീട്ടി. അപേക്ഷ ഫോറം www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2767213. കുടിശ്ശിക തുക
എം.ബി.എ ട്രാവൽ & ടൂറിസം കോഴ്സിന് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (30/09/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഗാന്ധിജയന്തി: സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ നടത്തുന്നു. യു. പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മത്സരം. മലയാളം ഉപന്യാസ രചന, ചിത്രരചന, മലയാള കവിതാ രചന തുടങ്ങിയ വിഭാഗങ്ങളിലാണ്
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിൽ നിരവധി തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (28/09/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ്, പ്ലംബിങ്ങ് സാനിറ്റേഷന്‍ ആന്‍ഡ് ഹോം ടെക്നീഷ്യന്, ലാപ്ടോപ് സര്‍വീസിങ്ങ്, ടാലി അക്കൗണ്ടിംഗ് വിത് ജി.എസ്.ടി, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍. കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ഡി.സി.എ,