Tag: prd
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെത്തുന്നവര്‍ക്ക് യുണീക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് സ്വന്തമാക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/05/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കും- മന്ത്രി സജി ചെറിയാന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. എലത്തൂര്‍ മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യവിപണന രംഗത്ത് വനിതകള്‍ക്ക് ഇടപെടാനുള്ള അവസരം ഒരുക്കും. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിനുള്ള
വാട്ടർ ചാർജ്ജ് അടയ്ക്കാത്തവരുടെയും മീറ്ററുകൾ മാറ്റാത്തവരുടെയും കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/02/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അഭിമുഖം നടത്തുന്നു തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യുജിസി നെറ്റ് യോഗ്യതയുളള
ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അിയിപ്പുകൾ വായിക്കാം പരാതി പരിഹാര അദാലത്ത് നടത്തും സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുളള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലയിൽ ഫെബ്രുവരി 14 ന് പരാതി പരിഹാര അദാലത്ത് നടത്തുന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിൽ കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി, മെമ്പർമാരായ എസ്
യത്നം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27-01-23) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27-01-23) അറിയിപ്പുകൾ വായിക്കാം. ശുചിത്വമിഷന്‍ ‘ഹാക്കത്തോണ്‍’; ജനുവരി 31 വരെ അപേക്ഷിക്കാം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീന്റെ (ജിഇ എക്സ് കേരള 23) ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍
ജെന്റർ അവയർനസ്സ് പ്രോഗ്രാമിലെ കലാപ്രകടനങ്ങൾക്കായി കോളേജ് വിദ്യാർത്ഥികളായ മത്സരാർത്ഥികളെ ക്ഷണിക്കുന്നു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ടെണ്ടര്‍ ക്ഷണിച്ചു ഐ.സിഡിഎസ് അര്‍ബന്‍ 3 കോഴിക്കോട്, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 30-ആണ് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങൾക്ക്: 0495 2461197 ഐ സി ഡി എസ് അർബൻ 4
തൊഴിൽ തേടുകയാണോ? എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരമുണ്ട്, വിശദമായി അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. വാഹന ഗതാഗത നിയന്ത്രണം മണ്ണൂർ വളവ്- മുക്കത്തുകടവ്- ഒലിപ്രം കടവ് റോഡിൽ ചെയിനേജ് 1/200 നും 1/400 നും ഇടയിൽ കിഴക്കുമ്പാട് മദ്രസക്ക് സമീപം കൾവെർട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഡിസംബർ 17 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുന്നതായി
ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിനോദസഞ്ചാരവകുപ്പിന്റെ പൂക്കള മത്സരം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (31/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍- ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വനം,വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നം.92/2022,93/2022) ഒ.എം.ആര്‍ പരീക്ഷ സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തും.
സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസുകള്‍ക്കായി അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസുകള്‍ കോഴിക്കോട് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി സൗജന്യ കോച്ചിങ് ക്ലാസുകള്‍ നടത്തുന്നു. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തില്‍പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി /വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. ആറ്
പ്രായമുള്ള പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (10/08/22) അറിയിപ്പുകൾ
ഗ്ലൂക്കോമീറ്റര്‍ വിതരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും 60 വയസ്സിനു മുകളില്‍ പ്രായമുളളവരുമായ പ്രമേഹബാധിതരായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നു. ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് സുനീതി വെബ്‌പോര്‍ട്ടറിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍- 0495 2371911. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം വനിതാശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിൽ നേടാം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (20/07/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 23 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏജന്‍സി ഡെവലപ്പ്‌മെന്റ് മാനേജര്‍ (യോഗ്യത: ബിരുദം), ഗ്രാഫിക് ഡിസൈനര്‍ (യോഗ്യത: +2, ഗ്രാഫിക്