Tag: Pravasi
നാദാപുരം സ്വദേശി ദുബൈയിൽ അന്തരിച്ചു
നാദാപുരം: മേലെ കക്കംവെള്ളി ആറാംവീട്ടിൽ മഹമൂദ് അന്തരിച്ചു. അൻപത്തിയൊമ്പത് വയസായിരുന്നു. ദുബൈയിൽ ജോലി ചെയ്ത് വരികകയായിരുന്നു. ഉപ്പ: പരേതനായ പോക്കർ ഉമ്മ: മാമി ഭാര്യ: സലീന മക്കൾ: സഫർവാൻ, സനീം, സന ഫാത്തിമ സഹോദരങ്ങൾ: മുനീർ, നവാസ്, നംഷീദ്, സഫിയ,റംല, നുസ്രത്ത് നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാളെ രാവിലെയോടെ നാട്ടിലെത്തിച്ച് ഖബറടക്കും.
തിരുവള്ളൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു
വടകര: തിരുവള്ളൂർ കൂടത്തിൽ താമസിക്കും നാറാണത്ത് അബ്ദുൾ നാസർ ബഹ്‌റൈനിൽ അന്തരിച്ചു. നാല്പത്തി ഏഴ് വയസായിരുന്നു. ബഹ്‌റൈൻ കെഎംസിസി പ്രവർത്തകനായിരുന്നു. ഭാര്യ: മുംതാസ് പന്തപ്പൊയിൽ മക്കൾ: അൽഫിയ, ഫറാസ് സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, ഇസ്മായിൽ, അമീർ, മുഹമ്മദ്, നൗഫൽ, സുബൈദ, ആയിഷ, സഫീന,സലീന. Description: A native of Tiruvallur, passed away in Bahrain
യുഎഇയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു
കണ്ണൂർ: യുഎഇയിലെ റാസൽഖൈമയിലെ മലമുകളിൽ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളത്തെ സായന്ത് മധുമ്മൽ (32) ആണ് മരിച്ചത്.യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ജബൽ ജയ്സ് മലമുകളിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഘം ഇവിടെ എത്തിയത്. സായന്തിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിച്ചു.
‘തുടക്കം കേക്ക് വില്പനയിൽ നിന്ന് , ഇന്ന് യുഎഇയിലെ അറിയപ്പെടുന്ന കോസ്മെറ്റിക് ബിസിനസിന് ഉടമ’; ഇരിങ്ങണ്ണൂർ സ്വദേശിനി സുവൈബത്തുൽ അസ്ലമിയയുടെ വിജയ വഴി പുതിയ സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം
നാദാപുരം: പെൺകുട്ടികൾക്ക് വാശി പാടില്ലെന്ന് പറയുന്നവരുണ്ട്. പക്ഷെ ഇരിങ്ങണ്ണൂർ പാലപ്പറമ്പത്ത് സുവൈബത്തുൽ അസ്ലമിയ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി കാണിച്ച വാശി വെറുതേ ആയില്ല. ഇന്ന് യുഎഇയിലടക്കം വേരുറപ്പിച്ച ബിസിനസ് സംരഭത്തിന്റെ ഉടമയായി അവർ. കൊറേണ സമയത്ത് ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു അസ്ലമിയയുടെ ജീവിതത്തിലെ മാറ്റങ്ങൾക്ക് തുടക്കമായത്. ജീവിത പങ്കാളിയിൽ നിന്ന് സാമ്പത്തികമായി സഹായം ലഭിക്കാതെയായി.
ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറ സ്വദേശി ഖത്തറിൽ അന്തരിച്ചു
ചോറോട്: ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറ സ്വദേശി ഖത്തറിൽ അന്തരിച്ചു. കോവുമ്മൽ കുഞ്ഞികണ്ടി അബ്ദുൽ അസീസാണ് അന്തരിച്ചത്. അൻപത്തിനാല് വയസായിരുന്നു. ഭാര്യ: മഫീദ. മക്കൾ: മുഹമ്മദ് അഫ്‌നാസ്, മുഹമ്മദ് അജീബ് ഖബറടക്കം നാളെ രാവിലെ 8.30 ന് ചോറോട് കക്കാട്ട് ജുമുഅത്ത് പള്ളിയിൽ
സന്ദർശന വിസയിൽ റിയാദിലെത്തിയ കണ്ണൂർ സ്വദേശി മരിച്ചു
കണ്ണൂർ: സന്ദർശന വിസയിൽ റിയാദിലെത്തിയ കണ്ണൂർ സ്വദേശി മുൻ പ്രവാസി മരിച്ചു. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശി മൂപ്പൻറകത്ത് അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. 40 വർഷത്തോളം റിയാദിൽ ജോലി ചെയ്ത അബ്ദുൽ അസീസ് കുറച്ചുകാലം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. റിയാദിലുള്ള മക്കളുടെ അടുത്തേക്കാണ് ഏതാനും ദിവസം മുമ്പ് സന്ദർശന വിസയിൽ
വടകര കരിമ്പനപ്പാലം സ്വദേശി ഒമാനിൽ അന്തരിച്ചു
വടകര: കരിമ്പനപ്പാലം സ്വദേശി ഒമാനിൽ അന്തരിച്ചു. കരിമ്പനപ്പാലത്തെ വിനോദാണ് മരിച്ചത്. അൻപത്തിയൊമ്പത് വയസായിരുന്നു. ഇന്ന് (തിങ്കളാഴ്ച) നാട്ടിലേക്ക് മടങ്ങാനിരിക്കെ റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റൂവി, ഹോണ്ട റോഡില്‍ ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അച്ഛൻ: ഗോപാലന്‍ മാതാവ്: നാരായണി ഭാര്യ:സിന്ധു മകന്‍: ഗോപു നടപടികൾ പൂർത്തിയക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള
കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ചെറുവന്നൂര്‍ തടത്തില്‍ വീട്ടില്‍ ജയ്പാല്‍ നന്‍പകാട്ടാണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാല്‍മിയ പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു. നടത്തത്തിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റിലെ എന്‍സി.ആര്‍ കമ്പനിയിലെ സീനിയര്‍
പ്രവാസികള്‍ക്ക് മാതൃകയും അഭിമാനവുമായി വടകര സ്വദേശി; ബഹ്‌റൈനില്‍ റോഡില്‍ നിന്ന് വീണ് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി
മനാമ: റോഡില്‍ നിന്ന് വീണ് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി പ്രവാസി. വടകര മേപ്പയില്‍ സ്വദേശിയായ അശോകന്‍ സരോവറാണ് നല്ല മാതൃക കാണിച്ച് പ്രവാസികളുടെ അഭിമാനമായത്. ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലാണ് സംഭവം. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്തുള്ള കന്‍സാര ജ്വല്ലറിയിലെ ജീവനക്കാരനായ അശോകന് ബുധനാഴ്ച രാവിലെയാണ് ജ്വല്ലറിയുടെ സമീപമുള്ള വഴിയില്‍ വച്ച് ഒരു
കായണ്ണയില്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഗമം
പേരാമ്പ്ര: കായണ്ണയില്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഗമം നടത്തി. മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായാണ് കായണ്ണ ദഅവ സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രവാസി സംഗമം നടത്തിയത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വാഴയില്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. പ്രവാസി ലീഗ് സംസ്ഥാന ജനറല്‍