Tag: prakash karat

Total 1 Posts

പ്രകാശ്കാരാട്ടിന്റെ കോഴിക്കോട്ടെ പ്രചാരണ പരിപാടികളില്‍ വന്‍ജനപങ്കാളിത്തം

കോഴിക്കോട്: എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി പ്രകാശ് കാരാട്ട് കോഴിക്കോട് ജില്ലയില്‍. അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ പ്രവര്‍ത്തകരുടെ തിക്കും തിരക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചാത്തമംഗലം, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് പങ്കെടുത്തത്. രാവിലെ പത്തരയോടെ ചാത്തമംഗലം അങ്ങാടിക്കടുത്ത് സജ്ജമാക്കിയ പൊതുവേദിയിലായിരുന്നു ആദ്യ പരിപാടി. മാതൃകാ പ്രവര്‍ത്തനങ്ങളുമായി ജനമനസ്സുകളില്‍ മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അന്വേഷണ

error: Content is protected !!