Tag: prabhul patel

Total 1 Posts

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക്; കരിദിനം ആചരിക്കാന്‍ ലക്ഷദ്വീപുകാര്‍

കവരത്തി: വിവാദങ്ങള്‍ക്കിടെ ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിനായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തുന്നു. ഉച്ചക്ക് 1.30ഓടെ അഗത്തി വിമാനത്താവളത്തിലെത്തും. വിവാദ നിയമങ്ങള്‍ക്കും പരിഷ്‌ക്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന ദ്വീപിലെ പര്യടന പരിപാടി ഈ മാസം 20 വരെ നീണ്ടുനില്‍ക്കും. എന്നാല്‍ പ്രഫുല്‍

error: Content is protected !!