Tag: ppe kit

Total 1 Posts

സുഭിക്ഷമായി പിപിഇ കിറ്റ് ലഭിക്കാന്‍ ‘സുഭിക്ഷ’ നിര്‍മ്മാണ പദ്ധതിയുമായി പേരാമ്പ്ര

പേരാമ്പ്ര: കോവിഡിനെ പ്രതിരോധിക്കാന്‍ പിപിഇ കിറ്റ് വിതരണമൊക്കെ നടത്താറുണ്ട് പലരും. എന്നാല്‍ പിപിഇ കിറ്റ് നിര്‍മ്മാണം നടത്തുന്നത് ഇതുവരെ കേട്ടിട്ടില്ല. പിപിഇ കിറ്റ് നിര്‍മ്മിച്ച് കോവിഡിനെ തുരത്തുകയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കുചേരാനും പഞ്ചായത്ത് അവസരം നല്‍കുന്നു. സുഭിക്ഷ പിപിഇ കിറ്റ് നിര്‍മ്മാണം പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍

error: Content is protected !!