Tag: poyilkkav

Total 1 Posts

ഞങ്ങള്‍ കഥ പറഞ്ഞിരിക്കുന്നിടമാണ്, എല്ലാം ഓര്‍മ മാത്രമാവുന്നു; ദേശീയപാതാ വികസനത്തില്‍ അപ്രത്യക്ഷമാവുന്ന പൊയില്‍ക്കാവങ്ങാടി; സിയാബ് പൊയില്‍ക്കാവിന്റെ എഫ്ബി പോസ്റ്റ് വൈറല്‍

പൊയില്‍ക്കാവ്: സംസ്ഥാനത്തെ ദേശീയപാതാ വികസനം ദ്രുതഗതിയില്‍ നീങ്ങുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയായ എന്‍എച്ച് 66 ആണ് മൂന്നുവരിപ്പാതയാക്കുന്നത്. ദേശീയ പാത വികസന പദ്ധതിയും അര്‍ദ്ധ അതിവേഗ റെയില്‍പ്പാത പദ്ധതിയും പൂര്‍ത്തീകരിക്കുമ്പോള്‍ കേരളം നാളിന്നു വരെ കണ്ടിട്ടില്ലാത്ത അടിസ്ഥാന സൗകര്യ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ, ഐടി, ടൂറിസം വികസനത്തിനാവും സാക്ഷ്യം വഹിക്കുക. വികസനത്തില്‍

error: Content is protected !!