Tag: power cut off

Total 1 Posts

ഒന്ന് ശ്രദ്ധിച്ചേക്കണേ; നടുവണ്ണൂര്‍ കുറ്റ്യാടി മേപ്പയ്യൂര്‍ സെക്ഷന്‍ പരിധികളില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

പേരാമ്പ്ര: നടുവണ്ണൂര്‍ കുറ്റ്യാടി മേപ്പയ്യൂര്‍ അത്തോളി സെക്ഷന്‍ പരിധികളില്‍ ചൊവ്വാഴ്ച (8.11.22) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തില്‍. 7-3 :-നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വെള്ളിയൂര്‍, വലിയപറമ്പ്, നൊച്ചാട്, കായല്‍ മുക്ക്, ചാലിക്കര. 11-2 :-കുറ്റ്യാടി സെക്ഷന്‍ പരിധിയില്‍ കുറ്റ്യാടി ടൗണ്‍, കുറ്റ്യാടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍. 9-5 :-മേപ്പയൂര്‍ സെക്ഷന്‍ പരിധിയില്‍ കൂനം വള്ളിക്കാവ്, അഞ്ചാംപീടിക,

error: Content is protected !!