Tag: postpartum depression

Total 1 Posts

കുഞ്ഞിന്റെ കരച്ചിൽ അസഹനീയമായി തോന്നി കൊന്നുകളയാൻ തന്നെ തോന്നിപ്പോവും; കുഞ്ഞിന്റെ മുഖം ആദ്യമായി കാണുമ്പോൾ സന്തോഷം ഉണ്ടാവുന്നില്ല, അതിനെ സ്നേഹിക്കാൻ പറ്റുന്നില്ല; നിസാരമല്ല പ്രസവാനന്തര വിഷാദം, ജീവനെയും ജീവിതത്തെയും ബാധിക്കാം; ഒപ്പമുണ്ടാവണം, ചേർത്തു പിടിക്കണം; അറിയാം പോസ്റ്റ് പാർട്ടം ഡിപ്രഷനെ പറ്റി

കൈക്കുഞ്ഞിനെ കിണറ്റിലും പുഴയിലും നിലത്തേക്കുമെല്ലാം എറിയുന്ന അമ്മമാരുടെ വാർത്തകൾ മാധ്യമങ്ങളിലൂടെ ഇപ്പോൾ സ്ഥിരം കേൾക്കാറുണ്ടല്ലോ. അത്തരം വാർത്തകളെ അമ്മക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നു എന്നതാണ് മിക്കവാറും എല്ലാവരും വിധിയെഴുതുന്നത്. എന്നാൽ ഒരു കുഞ്ഞുണ്ടാകുമ്പോൾ ഒരു അമ്മയും ജനിക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത വിവിധ തരം അനുഭവങ്ങൾ പെട്ടന്ന് തന്നെ മാറിമറിയുകയാണ്. ഇതെല്ലാം പെട്ടന്നുൾക്കൊള്ളാൻ എല്ലാവര്ക്കും പറ്റിയെന്നു വരില്ല.

error: Content is protected !!