Tag: porter

Total 1 Posts

പേരാമ്പ്രക്കായി ചുമടെടുത്തത് 25 വർഷം, ചെമ്പ്ര റോഡിലുള്ള സീപുളിലേക്കിനി അബ്ദുള്ളയില്ല, ചുമടിറക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്ളയുടെ വിയോ​ഗത്തിൽ വിതുമ്പി നാട്

പേരാമ്പ്ര: എല്ലാവർക്കും സുപരിചിതനായ അബ്ദുള്ള ഇനിയില്ലെന്ന വിവരമറിഞ്ഞതു മുതൽ ദു:ഖത്തിലാണ് പേരാമ്പ്രയിലെ ചുമട്ടുതൊഴിലാളികളും സ്ഥാപനങ്ങളും. വർഷങ്ങളായി ന​​ഗരത്തിൽ ചുമടിറക്കുന്ന ആളാണ് അബ്ദുള്ള. ചുമടിറക്കുന്നതിനിടയിൽ നടന്ന അപകടമാണ് അദ്ദേഹത്തിന്റ മരണത്തിനിടയാക്കിയത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി പേരാമ്പ്രയിലെ ചുമട്ടുതൊഴിലാളിയാണ് അബ്ദുള്ള. രാവിലെ ആറ് മണിയാകുമ്പോഴേക്കും ചെമ്പ്ര റോഡിലുള്ള സീപുളിൽ അദ്ദേഹം ഹാജരാവും. വരുന്ന ലോറികളിൽ നിന്ന് സാധനങ്ങൾ കടകളിലേക്ക്

error: Content is protected !!