Tag: popular frond

Total 2 Posts

പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് ജില്ലയിലെ ഓഫിസുകള്‍ സീല്‍ ചെയ്ത് തുടങ്ങി; വടകരയും നാദാപുരത്തുമുള്ള ഓഫിസുകള്‍ക്ക് പൂട്ടുവീണു

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലയിലെ ഓഫിസുകള്‍ സീല്‍ ചെയ്ത് തുടങ്ങി. വടകരയിലും നാദാപുരത്തുമുള്ള ഓഫിസുകളാണ് സീല്‍ ചെയ്യുന്നത്. വടകരയില്‍ പി.എഫ്.ഐ ഓഫിസായി പ്രവര്‍ത്തിക്കുന്ന വടകര സോഷ്യല്‍ സര്‍വീസ് ട്രസ്റ്റിന്റെ ഓഫിസാണ് സീല്‍ ചെയ്യുന്നത്. നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസും സീല്‍ ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി. തണ്ണീര്‍പന്തലിലെ

കോളേജുകളില്‍ ഇനി ക്യാമ്പസ് ഫ്രണ്ട് ഇല്ല; നിരോധിക്കപ്പെട്ടവയില്‍ ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകള്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എട്ട് അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ,

error: Content is protected !!