Tag: Pookodu Kalalayam

Total 1 Posts

പൂക്കാട് കലാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ണോത്സവം സംഘടിപ്പിച്ചു

പൂക്കാട്: പൂക്കാട് കലാലയം നാല്‍പതാമത് വര്‍ണോത്സവം സംഘടിപ്പിച്ചു. ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ബാലന്‍ കുന്നുമ്മല്‍ വര്‍ണോത്സവം ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡന്റ് യു കെ രാഘവന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായായിരുന്നു ഇത്തവണ ക്യാമ്പൊരുക്കിയിരുന്നത്. ചുമര്‍ചിത്രം, സര്‍ഗാത്മക രചന, വ്യത്യസ്ത മാധ്യമങ്ങളിലെ ശില്ല നിര്‍മ്മിതി എന്നീ വിഷയങ്ങളില്‍ ആര്‍ട്ടിസ്റ്റുമാരായ

error: Content is protected !!