Tag: Pondichery

Total 2 Posts

പുതുച്ചേരിയിൽ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാമനാട്ടുകര സ്വദേശിനി അരുണിമ പ്രേം ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. സർവകലാശാലയിലെ ഒന്നാംവര്‍ഷ എം എസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അരുണിമ. ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച്‌

പുതുച്ചേരിയിൽ ഭൂരിപക്ഷം നഷ്ട്ടപെട്ട് കോൺഗ്രസ്സ് : മുഖ്യമന്ത്രി വി. നാരായണാസ്വാമി രാജിവെച്ചു

ചെന്നൈ: തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പുതുച്ചേരിയിൽ സർക്കാർ താഴെവീണു. പുതുച്ചേരിയിലെ വി.നാരാണസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു.സർക്കാരിനെതിരെയും മുൻ ലെഫ്റ്റണന്റ് ഗവർണർ കിരൺബേദിക്കെതിരെയും വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമി രൂക്ഷവിമർശനം നടത്തി. കിരൺബേദിയെ വച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവച്ച്

error: Content is protected !!