Tag: polling

Total 1 Posts

പോരാട്ടം അവസാനത്തിലേക്ക്; ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ്, പോളിംഗ് പുരോഗമിക്കുന്നു

ചെറുവണ്ണൂര്‍: വാശിയേറിയ മത്സരം നടക്കുന്ന ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ കക്കറമുക്കില്‍ ഉപതെരഞ്ഞെടുപ്പിനായുള്ള പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളിലെ രണ്ട് പോളിംഗ് സ്റ്റേഷനുകളിലായാണ് പോളിംഗ് നടക്കുന്നത്. ഇരു സ്‌റ്റേഷനുകളിലും രാവിലെ മുതല്‍ കനത്ത പോളിംഗാണ് നടക്കുന്നത്. സി.പി.ഐയിലെ കെ.സി ആസ്യയും മുസ്ലിം

error: Content is protected !!