Tag: political leaders

Total 1 Posts

‘സത്യസന്ധമായി നിലനില്‍ക്കട്ടെ’; പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ആശംസകള്‍ നേര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍

പേരാമ്പ്ര: പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ആശംസകള്‍ നേര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍. പേരാമ്പ്ര ന്യൂസ് ഡോട്ട് കോം സത്യസന്ധമായി നിലനില്‍ക്കട്ടെയെന്ന് നേതാക്കള്‍ പറഞ്ഞു. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് പിഎസ് സുനില്‍കുമാര്‍, മുസ്ലിംലീഗ് നേതാവ് ആര്‍കെ മുനീര്‍, സിപിഎം നേതാവ് എകെ ബാലന്‍, ബിജെപി നേതാവ് വിസി ബിനീഷ് എന്നിവരും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്

error: Content is protected !!