Tag: police staion

Total 1 Posts

പ്രവര്‍ത്തിച്ചത് രണ്ട് വര്‍ഷക്കാലം; കക്കയത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടം ഇപ്പോള്‍ നാശത്തിന്റെ വക്കില്‍

കൂരാച്ചുണ്ട്: കക്കയത്തെ പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടം തകര്‍ന്നു നശിക്കുന്ന നിലയില്‍. നിരവധി വിനോദസഞ്ചാരികള്‍ വന്നു പോകുന്ന കക്കയത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് 2014ല്‍ ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റാണ് രണ്ടു വര്‍ഷക്കാലം മാത്രം പ്രവര്‍ത്തിച്ച് പിന്നെ അടച്ചിട്ട സ്ഥിതിയിലായത്. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനു കീഴിലുള്ള എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്കാന്‍ പൊലീസുകാര്‍ ഇല്ലാത്തതിന്റെ പേരിലായിരുന്നു

error: Content is protected !!