Tag: police camp

Total 1 Posts

പോലീസ് സംഘടനയുടെ വര്‍ത്തമാനകാല സാധ്യതയും പരിമിതിയും; പേരാമ്പ്രയില്‍ കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ്

പേരാമ്പ്ര: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ വച്ച് നടന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുരേഷ് വി.പി അധ്യക്ഷത വഹിച്ചു. പഠന ക്യാമ്പില്‍ പോലീസ് സംഘടനയുടെ വര്‍ത്തമാനകാല സാധ്യതയും പരിമിതിയും, പോലീസ് സംഘടന ചരിത്രം, സേവന വേതന മേഖലയും

error: Content is protected !!