Tag: poice excise raid

Total 1 Posts

ലഹരി വസ്തുക്കളുടെ വില്പനയ്ക്കും വിതരണത്തിനും വിലങ്ങു വീഴും; പേരാമ്പ്രയില്‍ ശക്തമായ റെയ്ഡുമായി പോലീസ് എക്സൈസ് സംഘം

പേരാമ്പ്ര: ലഹരി വസ്തുക്കളുടെ വില്‍പ്പനയും വിതരണവും തടയിടുന്നതിനായി പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വ്യാപക റെയ്ഡ്. ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ മേല്‍നോട്ടത്തില്‍ പോലീസ് സംഘവും എക്സൈസ് സംഘവും ഡോക്‌സ്‌കോഡും സംയുക്തമായാണ് പരിശോധന നടത്തിയത്. പേരാമ്പ്ര മേഖലകളിലും ടൗണ്‍ കേന്ദ്രീകരിച്ചും ലഹരി വസ്തുക്കളുടെ വില്പനയും വിതരണവും ഉപയോഗവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഇന്‍സ്‌പെക്ടര്‍ ബിനു

error: Content is protected !!