Tag: Plus two result
പ്ലസ് ടു പരീക്ഷഫലം; പേരാമ്പ്ര മേഖലയിലെ സ്‌കൂളുകളില്‍ തിളക്കമാര്‍ന്ന വിജയം
പേരാമ്പ്ര: ഹയര്‍സെക്കന്ററി വിഭാഗം പ്ലസ് ടു പരീക്ഷഫലം വന്നപ്പോള്‍ പേരാമ്പ്ര മേഖലയിലെ സ്‌കൂളുകളില്‍ മികച്ച വിജയം. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 323 പേര്‍ പരീക്ഷ എഴുതി. 88.2 ശതമാനം ആണ് വിജയം. 42 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. സയന്‍സ് വിഷയത്തില്‍ തൊണ്ണൂറു ശതമാനം പേരും കംപ്യൂട്ടര്‍ സയന്‍സില്‍ 87.69 ശതമാനം
പ്ലസ് ടു പരീക്ഷാ ഫലം: മികച്ച വിജയവുമായി പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍
പാലേരി: ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടവുമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍. 86 ശതമാനം വിജയമാണ് സ്‌കൂള്‍ നേടിയിരിക്കുന്നത്. 23 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. സയന്‍സ് വിഷയത്തില്‍ 16 വിദ്യാര്‍ത്ഥികളും കോമേഴ്‌സില്‍ 6ഉം ഹ്യൂമാനിറ്റീസില്‍ ഒരു വിദ്യാര്‍ത്ഥിയും എന്നിങ്ങനെയാണ് മുഴുവന്‍ എ പ്ലസ് നേടിയത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികളും
പ്ലസ് ടു സേ/ ഇപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സെെറ്റിലൂടെ ഫലമറിയാം
തിരുവനന്തപുരം: ജൂലൈ രണ്ടാം വർഷ ഹയർ സെക്കന്ററി സേ/ ഇപ്രൂവ്മെന്റ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. http://keralaresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിർദിഷ്ട അപേക്ഷകൾ ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ആഗസറ്റ് 26നകം സമർപ്പിക്കേണ്ടതാണ്. ഇരട്ട മൂല്യനിർണ്ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി,
ഗ്രേസ് മാർക്കില്ലാതെ മനുകാർത്തിക് പഠിച്ച് നേടിയത് 1200 ൽ 1199; പ്ലസ് ടു പരീക്ഷയിൽ കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി ഇരിങ്ങത്ത് സ്വദേശി
തുറയൂർ: ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി ഇരിങ്ങത്ത് സ്വദേശി മനു കാർത്തിക്. ബയോളജി സയൻസ് വിഭാഗത്തിൽ 1200 ൽ 1199 മാർക്ക് വാങ്ങിയാണ് കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി മനുകാർത്തിക് മറിയത്. മലയാളത്തിന് മാത്രമാണ് മനുവിന് ഒരു മാർക്ക് കുറഞ്ഞ് പോയത്. ഇത്തവണ ഗ്രേസ് മാർക്കില്ലാതെ ഫലം പ്രഖ്യാപിച്ചപ്പോൾ മുഴുവൻ
തിളക്കമാര്‍ന്ന വിജയവുമായി ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; പ്ലസ് ടു പരീക്ഷയില്‍ 84 ശതമാനം വിജയം, എട്ട് പേര്‍ക്ക് ഫുള്‍ എപ്ലസ്
പേരാമ്പ്ര: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടി ആവളയിലെ സര്‍ക്കാര്‍ സ്‌കൂള്‍. 84 ശതമാനം വിജയമാണ് ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരസ്ഥമാക്കിയത്. എട്ട് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയവരില്‍ 58 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. അവരില്‍ മുന്ന് പേര്‍ക്ക് ഫുള്‍ എപ്ലസും,
ഹയര്‍ സെക്കന്ററി പരീക്ഷയില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഉജ്ജ്വല വിജയം; 30 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്
പേരാമ്പ്ര: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഉജ്ജ്വല വിജയം. സ്‌കൂളില്‍ നിന്നും പരീക്ഷയെഴുതിയ 232 പേരില്‍ 220 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 94.83 ആണ് സ്‌കൂളിലെ വിജയ ശതമാനം. സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് വിഷയങ്ങളില്‍ നിന്നുമായി 30 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ