Tag: plus two reasult 2022

Total 1 Posts

19 ഫുള്‍ എ പ്ലസ്, സംസ്ഥാന ശരാശരിയേത്തക്കാള്‍ വിജയ ശതമാനം; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയവുമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സൂള്‍

പേരാമ്പ്ര: പ്ലസ് ടു പരീക്ഷയിലും മികച്ച വിജയം സ്വന്തമാക്കി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സൂള്‍. സംസ്ഥാന തല ശരാശരിയേക്കാള്‍ കൂടുതലാണ് വടക്കുമ്പാട് സ്‌കൂളിലെ വിജയ ശതമാനം. വിവിധ വിഷയങ്ങളിലായി 19 പേര്‍ ഫുള്‍ എപ്ലസ് നേടി. സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടാനായെന്നതും വിജയത്തിന് ഇരട്ടിമധുരമായി. 85 ശതമാനമാണ് സ്‌കൂളിലെ വിജയ

error: Content is protected !!