Tag: plus one model exam

Total 1 Posts

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; പ്ലസ് വണ്‍ മാതൃക പരീക്ഷ നാളെ ആരംഭിക്കും, പരീക്ഷകള്‍ വീട്ടിലിരുന്നെഴുതാം

തിരുവനന്തപുരം: പ്ലസ് വൺ മാതൃകാ പരീക്ഷകൾ നാളെ തുടങ്ങും. വീട്ടിലിരുന്ന് കുട്ടികൾക്കു പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപ് http://www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും. സെപ്റ്റംബർ 6 മുതലാണ് പ്ലസ് വൺ പരീക്ഷ. 4.35 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുക. 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും

error: Content is protected !!