Tag: Plus one Exam

Total 5 Posts

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്‌റ്റേ. പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആറ്റിങ്ങല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോണ്‍ഗ്രസ് കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍

പ്ലസ് വൺ പരീക്ഷ ടൈംടേബിൾ പുതുക്കി; പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 27 വരെ

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി. സെപ്റ്റംബർ 6 മുതൽ 16 വരെ ഹയർ സെക്കൻഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം 6 മുതൽ 27 വരെയാകും. 7 മുതൽ 16 വരെ നടത്താനിരുന്ന വിഎച്ച്എസ്ഇ പരീക്ഷ 7 മുതൽ 27 വരെയാകും. പരീക്ഷകൾക്കിടയിലെ ഇടവേള

പ്ലസ്‌ വൺ മോഡൽ പരീക്ഷ ഇന്നുമുതൽ; പൊതുപരീക്ഷ ആറിന്‌

തിരുവനന്തപുരം: പ്ലസ്‌ വൺ മോഡൽ പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 9.30നാണ്‌ പരീക്ഷ. ചോദ്യപേപ്പർ ഒമ്പതിന്‌ പോർട്ടൽ വഴി ലഭ്യമാകും. വിശദവിവരം സ്കൂളുകൾ വിദ്യാർഥികൾക്ക്‌ നൽകിയിട്ടുണ്ട്‌. വീട്ടിലിരുന്നാണ്‌ പരീക്ഷ എഴുതേണ്ടത്‌. പരീക്ഷ കഴിഞ്ഞ്‌ സംശയനിവാരണത്തിന്‌ അധ്യാപകരെ ബന്ധപ്പെടാം. സ്കൂൾ അധികൃതർ അറിയിക്കുന്നതനുസരിച്ച്‌ ഉത്തരക്കടലാസ്‌ എത്തിക്കണം. ഉച്ചയ്ക്കുശേഷമുള്ള പരീക്ഷയ്‌ക്ക്‌ പകൽ ഒന്നിന്‌ ചോദ്യം പോർട്ടലിൽ ലഭ്യമാകും. മോഡൽ

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾക്ക് മാറ്റമില്ല; മാതൃക പരീക്ഷ വീട്ടിലിരുന്ന് എഴുതാം, വിശദാംശങ്ങള്‍ ചുവടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31

കേരളത്തിലെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പ്: ഇടപെടില്ല; വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. പരീക്ഷ നടത്തിപ്പിൽ വീഴ്ചയുണ്ടായാൽ സംസ്ഥാനത്തിന് മാത്രമായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പന്ത്രണ്ടാം ക്ളാസ് സംസ്ഥാന സിലബസ് പരീക്ഷകളുടെ ഫലപ്രഖ്യാപനം ജൂലായ് 31നകം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബര്‍

error: Content is protected !!