Tag: plus one amission

Total 1 Posts

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി; ഓഗസ്റ്റ് 24 മുതല്‍ അപേക്ഷിക്കാം, ട്രയല്‍ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 7ന്, വിശദാംശങ്ങള്‍ ചുവടെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് പോയിന്റുകള്‍ ലഭ്യമാകുന്നതിന് എന്തൊക്ക ചെയ്യണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. പ്ലസ് വണ്‍ പ്രവേശന സമയത്ത് എസ്.എം.എസ് ആക്ടീവായ മൊബൈല്‍ നമ്പര്‍ കയ്യില്‍ കരുതേണ്ടതാണ്. ഓഗസ്റ്റ് 24 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിച്ച് തുടങ്ങാം. സെപ്തംബര്‍ മൂന്നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. സെപ്തംബര്‍ ഏഴിന്

error: Content is protected !!