Tag: PISHARIKAVU
പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് നാളെ കൊടിയേറും
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഏപ്രിൽ 6 ന് രാത്രി 11.25 നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂട്ടുന്നതോടെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് പരിസമാപ്തിയാവും. നാളെ കാലത്ത് 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങിന് ശേഷമാണ് കൊടിയേറ്റം നടക്കുക. തുടർന്ന് രാവിലത്തെ പൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ
കൊയിലാണ്ടി പിഷാരിക്കാവ് കളിയാട്ട ഉത്സവത്തിന് മറ്റന്നാള്‍ കൊടിയേറ്റം
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ആറുവരെ നടക്കും. മാര്‍ച്ച് 30-ന് രാവിലെ 6.30-ന് ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ ആറിന് രാത്രി 11.25നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ വാളകം കൂടുന്നതോടെ ഈ വര്‍ഷത്തെ കാളിയാട്ട ഉത്സവത്തിന് പരിസമാപ്തിയാവും. ചെറിയവിളക്ക്, വലിയവിളക്ക്, കാളിയാട്ടം എന്നീ ദിവസങ്ങളില്‍ മൂന്ന് ആനകളും മറ്റുദിവസങ്ങളില്‍
അന്നദാനവും, വെടിക്കെട്ടും, കലാപരിപാടികളുമില്ല, വരവുകളിൽ മുപ്പത്പേർ മാത്രം; പിഷാരികാവ് കാളിയാട്ടത്തിന് 30 ന് കൊടിയേറും
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെ നടക്കുമെന്ന് ദേവസ്വം ബോർഡ് പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30ന് കാലത്ത് 6.30ന് ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ 6 ന് രാത്രി 11.25 നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂട്ടുന്നതോടെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് പരിസമാപ്തിയാവും. കോവിഡ് മഹാമാരിയുടെ
മക്കത്തെക്കല്ല്
കെപിഎ റഷീദ് “God gave us memory so that we might have roses in December”: James M. Barrie ചില ഗന്ധങ്ങൾ അങ്ങനെയാണ്. സ്മൃതിമണ്ഡലത്തെ തൊട്ട് അവ ഓർമ്മയുടെ തിരയുണർത്തുന്നു. ചില ഗന്ധങ്ങളോ, ഉണരുന്നതേ ബോധമണ്ഡലത്തിൽ തന്നെ. അല്ലെങ്കിൽ, അസറാപ്പൂക്കളുടെ പരിമളംകുറഞ്ഞ ഗന്ധം എവിടെ നിന്നാണ് മരുക്കാറ്റിൽ കലർന്ന് ഓർമ്മകളെ തഴുകാൻ