Tag: PISHARIKAVU
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടത്തി വന്ന തൃക്കാര്‍ത്തിക സംഗീതോത്സവം ഈ വര്‍ഷം ഒഴിവാക്കി; ഭക്തര്‍ക്ക് നിരാശ, പ്രതിഷേധം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക വിളക്കിന്റെ ഭാഗമായി നടത്തുന്ന സംഗീതോത്സവം ഒഴിവാക്കി. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന സംഗീതോത്സവമാണ് ഇക്കുറി കാരണമൊന്നുമില്ലാതെ നിര്‍ത്തലാക്കിയത്. തീരുമാനം അറിഞ്ഞതോടെ വലിയ നിരാശയും പ്രതിഷേധവുമാണ് ഭക്തജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. ഭക്തജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നടത്തിയിരുന്നത്. ഏറെ പ്രശസ്തരായ സംഗീതജ്ഞരാണ്
ബാരിക്കേടിനപ്പുറം ജനാധിപത്യത്തിന്റെ ഉത്സവം, ഇപ്പുറത്ത് കാളിയാട്ട മഹോത്സവം
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ടപ്പറമ്പിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. പിഷാരികാവ് ദേവസ്വം എൽ.പി സ്കൂളിലാണ് വോട്ടെടുപ്പിനുള്ള ബൂത്തുകൾ സജ്ജീകരിക്കേണ്ടത്. സ്കൂളിന് മുൻവശത്തെ ഗ്രൗണ്ട് ബാരിക്കേഡ് കെട്ടി വേർതിരിച്ചിട്ടുണ്ട്. കാളിയാട്ട ദിനത്തിൽ പ്രധാന ചടങ്ങുകൾ നടക്കുന്ന ക്ഷേത്രം വടക്കെ നടയിലെ കാളിയാട്ടപ്പറമ്പിലാണ് പിഷാരികാവ് ദേവസ്വം എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 83, 84, 85 നമ്പർ പോളിംഗ് സ്റ്റേഷനുകളിലായി
പിഷാരിക്കാവില്‍ നാളെ കാളിയാട്ടം
കൊയിലാണ്ടി : കൊല്ലം പിഷാരികാവില്‍ നാളെ കാളിയാട്ടം. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ഭഗവതിയെ പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടില്‍ കലാമണ്ഡലം ശിവദാസന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം നടക്കും. പാണ്ടിമേളത്തിനുശേഷം ഭഗവതി ഊരുചുറ്റാനിറങ്ങും. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി രാത്രി 11.25-നും 11.50-നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ വാളകം കൂടും. ക്ഷേത്രത്തില്‍ ഇന്നായിരുന്നു വലിയവിളക്കുത്സവം.
ജാതിഭേദത്തെ പടിക്ക് പുറത്ത് നിർത്തിയ പിഷാരികാവ്; ചരിത്രം കഥ പറയുന്നു
കൊയിലാണ്ടി: മലബാറിലെ മറ്റ് ക്ഷേത്രോത്സവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പിഷാരികാവിലെ ഉത്സവം. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ അനാചാരങ്ങൾ നിലനിന്നിരുന്ന കാലത്തും പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളിൽ സമസ്ത ജാതിക്കാരും പങ്കെടുത്തിരുന്നു. നമ്പൂതിരി, വൈശ്യർ, നായർ, മൂസത്, നമ്പീശൻ, പട്ടർ, വെളുത്തേടൻ, കണിയാർ, വാണിയർ, ചാലിയർ, ഈഴവർ, മുക്കുവർ, വേട്ടുവർ, വണ്ണാൻമാർ, തട്ടാൻമാർ, മലയർ, പുലയർ തുടങ്ങി നാനാജാതി
പിഷാരികാവ് ഭക്തിസാന്ദ്രം; ഇന്ന് വലിയവിളക്കുത്സവം
കൊയിലാണ്ടി: പിഷാരികാവിൽ ഇന്ന് വലിയ വിളക്കുത്സവം. വലിയ വിളക്ക് ദിവസം രാവിലെ മന്ദമംഗലത്ത് നിന്നുളള ഇളനീര്‍കുലവരവും, വസൂരിമാല വരവും. വൈകീട്ട് മൂന്ന് മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഇളനീര്‍കുല വരവ്, അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെളളിക്കുട വരവ്, കൊല്ലന്റെ തിരുവായുധ വരവ്, മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. രാത്രി 11 മണിക്ക്
ഇന്ന് ചെറിയ വിളക്കാഘോഷം, കോമത്ത് പോയി ഉത്സവം ക്ഷണിച്ചു; പിഷാരികാവ് ഭക്തിസാന്ദ്രം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി ഞായറാഴ്ച ചെറിയ വിളക്ക്. ഇന്ന് രാവിലെ കാഴ്ച ശീവേലിക്ക് ശേഷം ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ചടങ്ങ് നടന്നു. വൈകീട്ട് പാണ്ടിമേള സമേതമുളള കാഴ്ച ശീവേലിയുണ്ടാവും. ചെറിയ വിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരം കോമത്ത് പോകുന്ന ചടങ്ങാണ് കോമത്ത് പോക്ക്. ഉത്സവത്തിന് കോമത്ത്
പിഷാരിക്കാവില്‍ ഇന്ന് ചെറിയവിളക്കുത്സവം, നാടൊട്ടാകെ ആവേശത്തില്‍
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ചെറിയവിളക്ക് ഉത്സവം . വൈകീട്ട് പാണ്ടിമേളസമേതമുള്ള കാഴ്ചശീവേലി. അഞ്ചിനാണ് വലിയവിളക്ക്. വലിയവിളക്ക് ദിവസം രാവിലെ മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ക്കുലവരവും, വസൂരിമാല വരവും. വൈകീട്ട് മൂന്നുമണിമുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇളനീര്‍ക്കുല വരവ്, അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, കൊല്ലന്റെ തിരുവായുധവരവ്, മറ്റ്
പിഷാരികാവ് കാളിയാട്ട മഹോല്‍സവം; നാളെ ചെറിയ വിളക്ക്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി ഞായറാഴ്ച ചെറിയ വിളക്ക് ഉല്‍സവം നടക്കും. ചെറിയ വിളക്ക് ദിവസം രാവിലെ കാഴ്ച ശീവേലിക്ക് ശേഷം കോമത്ത് പോക്ക് ചടങ്ങ് നടക്കും. വൈകീട്ട് പാണ്ടിമേള സമേതമുളള കാഴ്ച ശീവേലിയുണ്ടാവും. അഞ്ചിനാണ് വലിയ വിളക്ക്. വലിയ വിളക്ക് ദിവസം രാവിലെ മന്ദമംഗലത്ത് നിന്നുളള ഇളനീര്‍കുലവരവും, വസൂരിമാല വരവും.
കൊണ്ടാടുംപടിയിൽ നിന്ന് ആദ്യ അവകാശവരവെത്തി; പിഷാരികാവിൽ ഉത്സവമേളം
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ ആദ്യ അവകാശ വരവ് ക്ഷേത്രസന്നിധിയിൽ എത്തി. കൊല്ലം ശ്രീ കൊണ്ടാടും പടിക്ഷേത്രത്തിൽ നിന്നാണ് പിഷാരികാവിലേക്ക് എത്തുന്ന ആദ്യ അവകാശ വരവ്. ഈ വരവ് ക്ഷേത്ര സന്നിധിയിലെത്തിയ ശേഷമേ മറ്റു വരവുകൾ കാവിലെത്തുക പതിവുള്ളൂ. വടക്കെ മലബാറിലെ പൂരമെന്ന് കേൾവികേട്ട ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ പുണ്യ ദിനങ്ങളിൽ കൊല്ലത്തിന്റെ
കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോൽസവത്തിന് കൊടിയേറി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങിന് ശേഷമുള്ള ശുഭ മുഹൂർത്തത്തിലാണ് കൊടിയേറ്റം നടന്നത്. കൊടിയേറ്റത്തിന്റെ ദൃശ്യം കാണാം കൊടിയേറ്റത്തിന് ശേഷം രാവിലത്തെ പൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൊണ്ടാട്ടുംപടി ക്ഷേത്രത്തിൽ നിന്നുള്ള അവകാശ വരവ് ക്ഷേത്രനടയിൽ