Tag: petrol splattered

Total 1 Posts

കൂത്താളിയില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് പെട്രോള്‍ ചോര്‍ന്നു; സമയോചിത ഇടപെടല്‍ അപകടം ഒഴിവായി

പേരാമ്പ്ര: കൂത്താളി ടൗണില്‍ കെട്ടിടത്തിന് മുന്നിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍നിന്ന് പെട്രോള്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെയാണ് സംഭവം. പാര്‍ക്കിങ് സ്ഥലത്താണ് കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഫുറത്ത് പോയിരിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗം ശ്രീവിലാസ് ബിനോയ് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും പേരാമ്പ്രയില്‍നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. മെക്കാനിക്കിനെ വിളിച്ചുവരുത്തി ചോര്‍ച്ച അടച്ചു. പെട്രോള്‍ ഒഴുകിയേടത്ത് വെള്ളം പമ്പുചെയ്ത് പ്രശ്‌നം

error: Content is protected !!