Tag: pet

Total 1 Posts

പാറക്കടവില്‍ പെറ്റ് ഷോപ്പ് ഉടമ ലോക്ഡൗണില്‍ കുടുങ്ങി; ഭക്ഷണവും പരിചരണവുമില്ലാതെ മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി, കണ്ണ് നനയിക്കുന്ന കാഴ്ച

പാറക്കടവ്: രണ്ടാഴ്ചയോളം അടച്ചിട്ട പെറ്റ് ഷോപ്പിലെ ഓമനമൃഗങ്ങളും പക്ഷികളും ചത്ത നിലയില്‍. പരിചരണവും ഭക്ഷണവും കിട്ടാതെയാണ് ചത്തത്. പാറക്കടവ് വളയം റോഡിലെ അല്‍നബീര്‍ പെറ്റ് ഷോപ്പിലുണ്ടായിരുന്ന മുയലുകള്‍, പൂച്ച, ലൗ ബേര്‍ഡ്‌സ്, അലങ്കാര മത്സ്യങ്ങള്‍ എന്നിവയ്ക്കാണ് ദാരുണാന്ത്യം. ഉടമ നാസര്‍ ലോക്ഡൗണില്‍ ബെംഗളൂരുവില്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് കട അടച്ചിടേണ്ടിവന്നത്. ശനിയാഴ്ച രാവിലെ കടയുടെ പരസരത്തുനിന്ന് രൂക്ഷഗന്ധമുയര്‍ന്നതോടെ നാട്ടുകാര്‍ ഉടമയെ

error: Content is protected !!