Tag: pesidence association

Total 1 Posts

നാടിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് പങ്കു വഹിക്കാന്‍ റെസ്ഡന്‍ഷ്യല്‍ അസോസിയേഷന്‍ രൂപീകരിച്ച് വാളൂര്‍ നടുക്കണ്ടി പാറയിലെ പ്രാദേശിക കൂട്ടായ്മ

വാളൂര്‍: പ്രദേശത്തെ നാട്ടുകാരുടെ കൂട്ടായ്മയില്‍ വാളൂര്‍ നടുക്കണ്ടി പാറയില്‍ റെസ്ഡന്‍ഷ്യല്‍ അസോസിയേഷന്‍ രൂപീകരിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം ടി.വി ഷിനി ഉദ്ഘടനം ചെയ്തു. നാടിന്റെ സാമൂഹിക, സാംസ്‌കാരിക സേവന രംഗത്തു പങ്കു വഹിക്കാനും അതോടൊപ്പം തന്നെ കലാ കായിക രംഗത്തു പ്രതിഭകളെ വളര്‍ത്തി കൊണ്ടുവരാനും, സാമൂഹ്യ വിപത്തിന് എതിരെ ഒറ്റകെട്ടായി നീങ്ങാനും ഈ സംഘടനയ്ക്കു

error: Content is protected !!