Tag: Peruvannamuzhi
കാട്ടാന ശല്യം തുടർക്കഥ; പെരുവണ്ണാമൂഴിയിൽ നാട്ടിലിറങ്ങിയ കാട്ടാന കാർഷികവിളകൾ നശിപ്പിച്ചു
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്തും കൃഷിയിടത്തിൽ കാട്ടാനയിറങ്ങി കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ കൃഷിയിടത്തിലെത്തിയ കാട്ടാന ഒമ്പത് തെങ്ങുകളാണ് കുത്തിമറിച്ചിട്ടത്. 50-ഓളം വാഴകളും മാവുംപ്ലാവും ജാതിയും കൊക്കോയുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. വേനകുഴിയിൽ ഷിനീഷ്, കോനാട്ട് ജോസഫ്, ചീരമറ്റം ബാബു, ചിറയിൽ മനോജ്, മുല്ലശ്ശേരി ജോഷി ചെമ്പനോട എന്നിവരുടെ കൃഷിയെല്ലാം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട്
മാധ്യമ പ്രവർത്തകനെ കേസിൽ കുടുക്കിയ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചറുടെ നടപടിയിൽ പ്രതിഷേധം
പേരാമ്പ്ര: വന്യജീവി അക്രമത്തിൽ കർഷകർ നേരിടു പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ മാധ്യമ പ്രവർത്തകൻ രാജൻ വർക്കിക്കെതിരെ കള്ളക്കേസെടുത്ത പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചറുടെ നടപടിയിൽ വിഫാം കർഷക സംഘടന പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ ഹനിക്കാനുള്ള വനപാലകരുടെ നീക്കം അപലപനീയമാണെന്നതിനാൽ കേസ് ഉടൻ പിൻവലിക്കണമെന്നു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത വിഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ
പെരുവണ്ണാമൂഴി ഡാം ടൂറിസം: പദ്ധതി സെപ്‌റ്റംബറിൽ പൂർത്തിയാക്കും
പേരാമ്പ്ര : കുറ്റ്യാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി വേഗത്തിൽ പൂർത്തിയാക്കി സെപ്‌റ്റംബറിൽ നാടിന് സമർപ്പിക്കും. 3.13 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് പെരുവണ്ണാമൂഴിയിൽ നടപ്പാക്കുന്നത്. കഴിഞ്ഞവർഷം നവംബറിലായിരുന്നു പ്രവൃത്തി ഉദ്ഘാടനം. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. യുടെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം പദ്ധതിപുരോഗതി വിലയിരുത്തി. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ