Tag: Peruvannamuzhi Tourism

Total 1 Posts

പെരുവണ്ണാമൂഴിയെ വടക്കെ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്താൻ പദ്ധതി

പേരാമ്പ്ര: പെരുവണ്ണാമൂഴി വടക്കെ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്ന് പെരുവണ്ണാമൂഴി സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പെരുവണ്ണാമൂഴി കക്കയം ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കണമെന്ന ചക്കിട്ടപാറ പഞ്ചായത്തിന്റെ ആവശ്യം അനുഭാവപൂർവം ഏറ്റെടുത്ത്‌ നടപ്പാക്കും. പെരുവണ്ണാമൂഴി മുതൽ കക്കയം വരെയുള്ള 14 കിലോമീറ്റർ ദൈർഘ്യമുള്ള റിസർവോയറിൽ സോളാർ ബോട്ട്, പെരുവണ്ണാമൂഴിയെ

error: Content is protected !!