Tag: peruvannamuzhi fest

Total 2 Posts

ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍; നവ്യാനായരുടെയും സംഘത്തിന്റെയും നൃത്തച്ചുവടുകളോടെ പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് തുടക്കമായി

പെരുവണ്ണാമൂഴി: ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചും, ബി.ഒ.ടി അടിസ്ഥാനത്തിലും പെട്ടന്ന് നടപ്പിലാക്കാന്‍ കഴിയുന്ന ചെറുതും

സിനിമാതാരം നവ്യാ നായരുടെ നൃത്ത പരിപാടി, സുധീര്‍ പറവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ; വരും ദിനങ്ങള്‍ ആഘോഷത്തിന്റേത്, പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിനായ് നാടൊരുങ്ങി, തുടക്കം ഏപ്രില്‍ 23ന്

പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം പരിസരത്ത് നടക്കുന്ന ടൂറിസം ഫെസ്റ്റിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 23 മുതല്‍ മേയ് ഏഴുവരെയാണ് പരിപപാടി സംഘടിപ്പിക്കുന്നത്. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ്. 23ന് വൈകുന്നേരം മന്ത്രി റോഷി അഗസ്റ്റിന്‍ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിക്കും. നടി നവ്യാ നായരുടെ നൃത്ത പരിപാടിയാണ് ആദ്യദിനത്തിലെ പ്രധാന ആകര്‍ഷണം. 24ന്

error: Content is protected !!