Tag: #Peruvannamuzhi Dam

Total 4 Posts

കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി; ഡാം കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ പ്രവാഹം

കക്കയം: മഴ ശക്തമായതോടെ കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി. ഇതോടെ ഡാമിലെ മഴക്കാല കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ പ്രവാഹമാണ്. കഴിഞ്ഞ ദിവസം കക്കയം ഡാമിലെ ജലനിരപ്പ് 2456 അടിയാണ്. 2485അടി ആകുമ്പോൾ ഷട്ടർ തുറക്കും. 190 എംഎം മഴ ഡാം മേഖലയിൽ ലഭിച്ചിരുന്നു. പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 38.89 മീറ്റർ ആണ്. ഡാം മേഖലയിൽ

പെരുവണ്ണാമൂഴി സപ്പോര്‍ട്ട് ഡാം നിര്‍മാണം; അണക്കെട്ടിനു മുകളില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങള്‍ കാണാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണമെന്ന ആശങ്കയില്‍ സന്ദര്‍ശകര്‍

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ സന്ദര്‍ശകര്‍ക്ക് അണക്കെട്ടിന് മുകളില്‍ കയറി കാഴ്ച്ചകള്‍ കാണുന്നതിനുള്ള വിലക്ക് തുടരുന്നു. സപ്പോര്‍ട്ട് ഡാം നിര്‍മാണം കാരണമായിരുന്നു അണക്കെട്ടിന്റെ മുകളില്‍ കയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മഴയ്ക്ക് മുന്‍പെ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിട്ടും മുകളിലേക്ക് പ്രവേശനം പുനരാരംഭിച്ചിട്ടില്ല. മുകളില്‍ കയറിയാല്‍ മാത്രമേ റിസര്‍വോയറുള്‍പ്പെടെ മുഴുവന്‍ ദൃശ്യഭംഗിയും ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നിലവില്‍ അണക്കെട്ടിന്റെ

ആശങ്കയുടെ അണക്കെട്ട് നിറയുന്നു; കക്കയം, പെരുവണ്ണാമൂഴി ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പേരാമ്പ്ര: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിലും കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. കക്കയം അണക്കെട്ടില്‍ 2478.5 അടിയായും പെരുവണ്ണാമൂഴിയില്‍ 39.51 മീറ്ററായുമാണ് വര്‍ധിച്ചത്. ജലനിരപ്പ് വര്‍ധിച്ചാല്‍ കക്കയം ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2487

പേരാമ്പ്ര മേഖലയില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിച്ചു; വെള്ളമെത്തിക്കുന്നത് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്ന്

പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകളില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിച്ചു. പേരാമ്പ്ര, ചക്കിട്ടപാറ, കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണത്തിന് താത്ക്കാലിക പരിഹാരമായത്. ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പൈപ്പില്‍നിന്ന് താത്കാലികമായി വെള്ളമെത്തിച്ചാണ് പ്രശ്‌നത്തിന് പരിഹാരംകണ്ടത്. ബദല്‍ സംവിധാനമായി ജപ്പാന്‍ പദ്ധതി പൈപ്പില്‍ നിന്നു പ്രാദേശിക കുടിവെള്ള വിതരണ സംഭരണിയിലേക്ക് ജലം തിരിച്ചു വിടാനുള്ള പണി കഴിഞ്ഞ

error: Content is protected !!