Tag: pertol price

Total 1 Posts

കേന്ദ്രത്തിന്റെ ഇരുട്ടടി; ഇന്ധനവില സെഞ്ച്വറിയിലേക്ക്, കോഴിക്കോട് പെട്രോളിന് 97.69 രൂപ, ഡീസല്‍ 93.17 നോട്ടൗട്ട്

കോഴിക്കോട്: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീഡല്‍ ലിറ്ററിന് 30 പൈസയും കൂടി. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 98 രൂപ പിന്നിട്ടു. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 97.69 രൂപയായി. ഡീസല്‍ ഒരു ലിറ്ററിന് 93.07 രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 98.93 രൂപ ഡീസലിന് 94.17 രൂപ,

error: Content is protected !!