Tag: Peroli Quary

Total 1 Posts

വീടുകള്‍ക്കും സ്‌കൂളിനും ഭീഷണി; കായണ്ണയിലെ പൊറാളി കരിങ്കല്‍ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നാവശ്യം ശക്തം

കായണ്ണബസാര്‍: കായണ്ണ പഞ്ചായത്തില്‍ ആറാം വാര്‍ഡിലെ പൊറാളി കരിങ്കല്‍ ക്വാറിപ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സത്യാഗ്രഹം 27 ദിവസം പൂര്‍ത്തിയാക്കി. ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നാവശ്യപ്പെട്ടാണ് കായണ്ണ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യാഗ്രമിരിക്കുന്നത്. പൊറാളി കരിങ്കല്‍ ക്വാറിയിലെ സ്‌ഫോടനം കാരണം സമീപത്തെ 42 വീടുകള്‍ക്കും കാറ്റുള്ളമല പള്ളിക്കും, സ്‌കുളിനും കേടുപാടുകള്‍

error: Content is protected !!