Tag: permbra thaluk hospital
Total 1 Posts
പേരാമ്പ്ര താലൂക്കാശുപത്രി പുതിയകെട്ടിടം ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം; എംഎല്‍എ ടി.പി.രാമകൃണന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു
പേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയകെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. താലൂക്കാശുപത്രിയില്‍ കെട്ടിടം നിര്‍മിക്കുന്നസ്ഥലം സന്ദര്‍ശിച്ചശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ നിര്‍മാണച്ചുമതലയുള്ള ഇന്‍കലിന്റെ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഏഴുനിലകളിലായി 90,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിനായി 56 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.