Tag: Perampra Plantation

Total 1 Posts

‘തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കുക’ പേരാമ്പ്ര പ്ലാൻ്റേഷൻ ഓഫീസിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ മാർച്ച്

പേരാമ്പ്ര: പേരാമ്പ്ര പ്ലാൻ്റേഷൻ മാനേജ്മെൻ്റിന്റെ കെടുകാര്യസ്ഥതയ്ക്ക് എതിരെ പ്ലാൻ്റേഷൻ കോർപ്പറേഷൻ സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൊഴിലാളികളുടെ ജീവൻ അപകടത്തിൽ ആയിട്ട് പോലും കാട്ടാന അടക്കം ഉള്ള വന്യ മൃഗങ്ങളിൽ നിന്നും ഉള്ള അക്രമണങ്ങൾ തടയാൻ യാതൊരു വിധനടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രികാല കാവൽ ജോലിയിൽ

error: Content is protected !!