Tag: Perampra High School

Total 1 Posts

പേരാമ്പ്ര ഹൈസ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചേരി തിരിഞ്ഞുള്ള തർക്കത്തിൽ ഒത്തുതീർപ്പായില്ല, വോട്ടെണ്ണൽ അനിശ്ചിതത്വത്തിൽ

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂളിലെ പിടിഎ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അനിശ്ചിതത്വത്തിൽ . ഇന്നലെ നടന്ന പിടിഎ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചേരിതിരിഞ്ഞുള്ള തർക്കത്തെ തുടർന്ന് വോട്ടെണ്ണൽ നടന്നിരുന്നില്ല. വോട്ടെണ്ണൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാത്രിയിലും ഒരു വിഭാഗം രക്ഷിതാക്കളും യുഡിഎഫ് പ്രവർത്തകരും സ്കൂളിൽനിന്ന് പിരിഞ്ഞു പോകാതെ പ്രതിഷേധിച്ചിരുന്നു.തുടർന്ന് രാത്രി 10 മണിയോടെ പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.

error: Content is protected !!