Tag: perambranews.com

Total 1 Posts

പേരാമ്പ്ര ന്യൂസ് ഡോട് കോം ജനങ്ങള്‍ ഉദ്ഘാടനം ചെയ്തു; സമഗ്രം, സത്യസന്ധം, പേരാമ്പ്രയില്‍ ഇനി വാര്‍ത്തകളുടെ കാലം

പേരാമ്പ്ര: ആശംസകളുമായി ജനപ്രതിനിധികള്‍, ആവേശത്തോടെ ഉദ്ഘാടനത്തില്‍ പങ്കാളികളായി പേരാമ്പ്ര നിവാസികള്‍, സമഗ്രവും സത്യസന്ധവുമായ വാര്‍ത്തകളുമായി പേരാമ്പ്ര ന്യൂസ് ഡോട് കോമിന് തുടക്കമായി. പേരാമ്പ്ര പഞ്ചായത്ത് ഉള്‍പ്പെടെ പേരാമ്പ്ര പഞ്ചായത്തിലെ പത്ത് പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും കൂരാച്ചുണ്ട് പഞ്ചായത്തുമെല്ലാം ഇനി വാര്‍ത്തകളില്‍ നിറയും. വാര്‍ത്തകള്‍ ഏറ്റവും സമഗ്രമായി പരമാവധി വേഗത്തില്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്നത് പേരാമ്പ്ര ന്യൂസ്

error: Content is protected !!