Tag: perambra

Total 293 Posts

മനോജിനെ വെട്ടിയത് ബൈക്കിലെത്തിയ സംഘം, രാഷ്ട്രീയ പകപോക്കലെന്ന് സൂചന

സ്വന്തം ലേഖകൻ പേരാമ്പ്ര: ആവള പെരിഞ്ചേരിക്കടവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പെരിഞ്ചേരി താഴ പി.ടി. മനോജി(46)നാണ് വെട്ടി പരിക്കേൽപ്പിച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായെന്ന് വിവരം. പ്രദേശത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യപനത്തോടനുബന്ധിച്ച് എല്‍.ഡി.എഫ് – യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും വീടുകള്‍ക്ക് നേരെ ആക്രമണവും നടന്നിരുന്നു. ഇവിടുത്തെ കോൺഗ്രസിലെ പ്രധാന നേതാക്കളിലൊരാളാണ് മനോജ്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന്

പേരാമ്പ്ര കോൺഗ്രസിൽ കലാപം, കൂട്ട രാജി

പേരാമ്പ്ര: ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെയും പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിന്റെയും നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവച്ചതായി പ്രസിഡണ്ട് ബാബു തത്തക്കാടനും ഡിസിസി അംഗം വാസു വേങ്ങേരിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 23 അംഗ മണ്ഡലം കമ്മിറ്റിയിൽ 19 പേരും 19 വാർഡ് പ്രസിഡണ്ടുമാരിൽ 17 പേരും 20 ബൂത്ത് പ്രസിഡണ്ടുമാരുമാണ് രാജിവച്ചത്.

വോട്ട് പിടിക്കാന്‍ ഫ്‌ലാഷ് മോബും; കളറായി, പ്രചാരണ പ്രവര്‍ത്തനങ്ങള്‍

പേരാമ്പ്ര: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രചാരണ പ്രവര്‍ത്തനം. പേരാമ്പ്ര പഞ്ചായത്തിന്റെ പലയിടങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. പ്രചാരണത്തിന് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. എസ്.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ്,വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. മൂന്ന് ദിവസം കൊണ്ട്

error: Content is protected !!