Tag: perambra thaluk hospital
പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനത്തിന് കൈത്താങ്ങായി സി.കെ.ജി കോളേജ്; കോളേജിന്റെ രണ്ട് ഏക്കറോളം സ്ഥലം ആശുപത്രിക്ക് വിട്ടുനൽകാൻ തീരുമാനം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ആശുപത്രി നവീകരണത്തിനായി സി.കെ.ജി കോളേജിന്റെ രണ്ട് ഏക്കര്‍ സ്ഥലം വിട്ടു നല്‍കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ആശുപത്രിക്കാവശ്യമായ രണ്ട് ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍
കുട്ടികളുടെ ഡോക്ടര്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06/04/2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ.വിനോദ്.സി.കെ ഡോ.ആര്യ കണ്ണ് ഡോ.അസ്ലം കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബല്‍റാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി