Tag: PERAMBRA TALUK HOSPITAL
Total 31 Posts
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിയമനം; ഡയാലിസിസ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നേഴ്‌സ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്റെയും സ്റ്റാഫ് നേഴ്സിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള ഡയാലിസിസ് ടെക്നീഷ്യൻ ഡിപ്ലോമയാണ് ഡയാലിസിസ് ടെക്നീഷ്യന് ആവശ്യമായ യോഗ്യത. കേരള പാരമെഡിക്കൽ രജിസ്ട്രേഷൻ, കേരള നേഴ്സിങ് കൗൺസിൽ സർട്ടിഫിക്കറ്റ് എന്നിവയുള്ളവരാണ് സ്റ്റാഫ് നേഴ്സ് ഒഴിവിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 29 ന് വൈകീട്ട് നാല് മണിക്ക്