Tag: perambra sub-district sports

Total 1 Posts

പേരാമ്പ്ര ഉപജില്ലാ കായികമേള; കുളത്തുവയല്‍ കുതിപ്പ് തുടരുന്നു, പിന്നാലെ കല്ലാനോട്: പോയിന്റ് നില അറിയാം

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ സ്റ്റേഡിയത്തല്‍ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ല കായികമേളയില്‍ 44 പോയിന്റുമായി കൂളത്തൂവയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നാലെ 40 പോയിന്റുമായി കല്ലാനോട് രണ്ടാം സ്ഥാനത്താണുള്ളത്. കൂരാച്ചുണ്ട് മൂന്നും പേരാമ്പ്ര നാലാം സ്ഥാനവുമാണ് നിലനിര്‍ത്തുന്നത്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന കായികമേള ഒളിമ്പ്യന്‍ നോഹ നിര്‍മല്‍ ടോം ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

error: Content is protected !!