Tag: Perambra Police
Total 21 Posts
പേരാമ്പ്ര സ്റ്റേഷനില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ്; എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കൂടി രോഗബാധ
പേരാമ്പ്ര: പേരാമ്പ്ര സ്റ്റേഷനില്‍ എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇന്‍സ്‌പെക്ടര്‍ അടക്കം ഏഴ് പേര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇതേത്തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് എസ്.ഐ.മാരും ഒരു എ.എസ്.ഐ.യും ഇതില്‍ ഉള്‍പ്പെടും. ആദ്യം രോഗം വന്നവരുമായി സമ്പര്‍ക്കമുള്ളവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ്