Tag: perambra hospital
Total 1 Posts
ഇ.എം.എസ് സഹകരണ ആശുപത്രി പേരാമ്പ്ര; ഇന്നത്തെ ഒപിയുടെ വിശദാംശങ്ങള്‍ ചുവടെ
പേരാമ്പ്ര: സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചു കൊണ്ട് ഇ.എം.എസ് സഹകരണ ആശുപത്രി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍. കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം. രോഗിക്കൊപ്പം ഒരാള്‍ മാത്രം ആശുപത്രിക്ക് അകത്ത് പ്രവേശിക്കണമെന്ന് മുന്നറിയിപ്പ്. ഇന്നത്തെ ഒ.പി വിഭാഗങ്ങള്‍ ജനറല്‍ മെഡിസിന്‍ ഡോ.ബിജു മോഹന്‍ 11 am to 5 pm കാര്‍ഡിയോളജി ഡോ.സുദീപ് കോശി കുര്യന്‍