Tag: Perambra Gramapanchyat

Total 3 Posts

ടി.പി.ആറിലെ അശാസ്ത്രീയത പരിഹരിക്കുക; യു.ഡി.എഫ് ജനപ്രതിനിധികൾ പേരാമ്പ്രയിൽ ധർണ നടത്തി

പേരാമ്പ്ര: ടി.പി.ആറിലെ അശാസ്ത്രീയത പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ അപാകം പരിഹരിക്കുക, പേരാമ്പ്ര പഞ്ചായത്തിലെ കോവിഡ് കാറ്റഗറി നിർണയത്തിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ഭരണ സമിതിയംഗങ്ങൾ പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.കെ.രാഗേഷ് അധ്യക്ഷനായി. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ

പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേര്‍ന്ന് പഞ്ചായത്തു പ്രസിഡന്റുമാര്‍

പേരാമ്പ്ര: പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേര്‍ന്ന് വിവിധ പഞ്ചായത്തു പ്രസിഡന്റുമാര്‍. പുതുതായി തുടങ്ങുന്ന സംരംഭത്തിന് ആശംസകള്‍ നേരുന്നുവെന്നും സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും അവര്‍ പറഞ്ഞു. പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേര്‍ന്ന് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ ബിന്ദു പുതുതായി ആരംഭിക്കുന്ന പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേര്‍ന്ന് കൂത്താളി

വായനാദിനാചരണം: പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി രചനാമത്സരങ്ങള്‍; അവസാന തിയ്യതി ജൂണ്‍ 22

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊവിഡ് കാലത്ത് വായന ദിനം ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി എല്‍പി വിഭാഗം മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രരചന, കവിത രചന, കാര്‍ട്ടൂണ്‍, പ്രബന്ധരചന തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. സൃഷ്ടികള്‍ കൃത്യമായ മേല്‍വിലാസവും, സ്‌ക്കൂള്‍/കോളജ്

error: Content is protected !!