Tag: Perambra Exerise

Total 1 Posts

കഞ്ചാവ് കേസില്‍ പിടിയിലായ യുവാവും സുഹൃത്തും ചേര്‍ന്ന് പേരാമ്പ്ര എക്‌സൈസ് ഓഫീസ് അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസ് കഞ്ചാവ് കേസ് പ്രതിയും സുഹൃത്തും ചേർന്ന് അടിച്ചു തകർത്തു. പേരാമ്പ്ര സ്വദേശികളായ ലതീഷും സുഹൃത്ത് ശ്യാമുമാണ് വൈകീട്ടോടെ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഓഫീസിന്‍റെ ബോർഡും ചില്ലും അടിച്ചു തകർക്കുകയും ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസെടുത്ത പേരാമ്പ്ര പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ

error: Content is protected !!