Tag: PERAMBRA EXCISE
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി; പേരാമ്പ്ര എക്‌സൈസിനെ വിവരമറിയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ
പോരാമ്പ്ര: ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. കോരപ്ര- അണ്ടിച്ചേരി താഴെയുള്ള പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇവിടെ പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കഞ്ചാവ് ചെടി കണ്ടത്. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ ലഹരി വിരുദ്ധ ക്ലാസിൽ പങ്കെടുത്തിരുന്നു. അന്ന് അധികൃതർ പറഞ്ഞ അടയാളങ്ങളാണ് ചെടി തിരിച്ചറിയാൻ സഹായകരമായത്. ഈ
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവുമായി വേളം സ്വദേശി പിടിയില്‍
പേരാമ്പ്ര: കഞ്ചാവുമായി വേളം സ്വദേശിയായ യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയില്‍. പെരുവയല്‍ ചെമ്പോട്ട് പൊയില്‍ ഷിഖിന്‍ ലാല്‍ (38) ആണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടിയങ്ങാട് പാലത്തിനടുത്ത് വച്ച് ഇന്നലെ വൈകുന്നേരത്തോടെ ഇയാള്‍ പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 11ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പേരാമ്പ്ര പോലീസ്