Tag: perambra-chembra road

Total 1 Posts

പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡില്‍ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ ഇതുവഴി പോവുക

പേരാമ്പ്ര: പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 23 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പേരാമ്പ്ര നിന്നും ചെമ്പ്ര ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പേരാമ്പ്ര- പൈതോത്ത് റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

error: Content is protected !!