Tag: Perambra Bypass

Total 11 Posts

സന്തോഷ വാര്‍ത്ത; പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നു

പേരാമ്പ്ര: ഏറെക്കാലമായി പേരാമ്പ്രയിലെ ജനങ്ങള്‍ കാത്തിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നു. ബൈപ്പാസ് റോഡിന്റെ ലാന്‍ഡ് അക്വിസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. റോഡിന് ആവശ്യമായിവരുന്ന 340.63 ആര്‍ ഭൂമിയില്‍ 213.43 ആര്‍ കൈവശമുള്ള 98 സ്ഥല ഉടമകള്‍ ഭൂമി വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കി. ഇവരില്‍ 90 ശതമാനം പേര്‍ക്കും നഷ്ടപരിഹാരത്തുകയും നല്‍കിക്കഴിഞ്ഞു.

error: Content is protected !!