Tag: Perambra Bypass
പേരാമ്പ്ര ബൈപ്പാസ് റോഡിൽ പിക്കപ്പ്ലോറി നിയന്ത്രണം വിട്ട് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡിൽ പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര പൈതോത്ത് റോഡ് ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ, മൊയ്തു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് ഫ്രൂട്‌സുമായി പോകുകയായിരുന്ന
പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിനെ പഴങ്കഥയാക്കാന്‍ ബൈപ്പാസ്; മനോഹരമായ ആകാശദൃശ്യം കാണാം (വീഡിയോ)
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് ഈ മാസം 30ന് യാഥാര്‍ത്ഥ്യമാവും. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. പണികള്‍ അവസാനിച്ചതോടെ മനോഹരമായ റോഡിന്റെ ആകാശ കാഴ്ച്ച തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍. പേരാമ്പ്രയുടെ ഹൃദയഭാഗത്തുകൂടെ കടന്നു പോവുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ
ഇനി സുഖയാത്ര; പേരാമ്പ്ര ബൈപ്പാസ് ഏപ്രിൽ മുപ്പതിന് ഗതാഗതത്തിനായി തുറക്കും, ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തും
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് ഈ മാസം 30ന് യാഥാര്‍ത്ഥ്യമാവും. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ഇതോടെ പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണുണ്ടാവാന്‍ പോവുന്നത്. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാവുന്നത്. സംസ്ഥാനപാതയില്‍ കല്ലോട് എല്‍.ഐ.സി. ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി കക്കാട് വരെയാണ് പുതിയ
ഗതാഗതക്കുരുക്കില്‍ നിന്നും അഴിയാനൊരുങ്ങി പേരാമ്പ്ര ടൗണ്‍, ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേക്ക്; റോഡിന്റെ ടാറിംഗ് അവസാനഘട്ടത്തില്‍
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാവാനൊരുങ്ങിക്കഴിഞ്ഞു. റോഡിന്റെ അവസാനഘട്ട ടാറിംഗ് പിരോഗമിക്കുകയാണ്. ടാറിംഗ് പൂര്‍ത്തീകരിച്ച് ബൈപ്പാസ് ഏപ്രിലോടെ നാടിന് സമര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം റോഡിന്റെ പ്രവേശന ഭാഗങ്ങളുടെ വീതി കൂട്ടല്‍ നടപടി കൂടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. സംസ്ഥാന പാതയില്‍നിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന കല്ലോട്, കക്കാട് ഭാഗത്തെ റോഡുകള്‍ ഇപ്പോഴുള്ള
വാഹനവുമായെത്തിയാൽ പേരാമ്പ്ര കടന്നു പോവാൻ ബുദ്ധിമുട്ടാറുണ്ടോ? വിഷമിക്കേണ്ട, ബൈപ്പാസ് നിർമ്മാണം ജനുവരിയോടെ പൂർത്തിയാകും, നിർദേശം നൽകി അധീകൃതർ
പേരാമ്പ്ര: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പേരാമ്പ്ര ബൈപ്പാസിന്റെ നിർമ്മാണ പ്രവൃത്തികൾ ജനുവരിയിൽ പൂർത്തിയാക്കാൻ നിർദേശം. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് സ്ഥലം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തിയശേഷമാണ് നിർദേശം നൽകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. 2021 ഫെബ്രുവരിയിലാണ് പേരാമ്പ്ര ബൈപ്പാസിന്റെ
നിർമ്മിക്കുന്നത് ഡി.ബി.എം. ആന്‍ഡ് ബി.സി നിലവാരത്തിലുള്ള റോഡ്, പൂർത്തിയായത് അറുപത് ശതമാനം ജോലികൾ; പേരാമ്പ്രയുടെ കുരുക്കഴിക്കുന്ന ബൈപ്പാസെന്ന ദീർഘകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് (വീഡിയോ കാണാം)
പേരാമ്പ്ര: നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജനങ്ങളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം നവംബറിലാണ് ബൈപ്പാസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. ഉദ്ദേശിച്ച സമയത്ത് തന്നെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയില്‍ കക്കാട് നിന്ന് തുടങ്ങി പേരാമ്പ്ര എല്‍.ഐ.സിക്ക്
പേരാമ്പ്ര ബൈപ്പാസ്: മരങ്ങൾ മുറിച്ചുമാറ്റി പാതയൊരുക്കൽ തുടങ്ങി
പേരാമ്പ്ര : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പേരാമ്പ്ര ബൈപ്പാസ് റോഡ് നിർമാണത്തിനായി മരങ്ങൾ മുറിച്ചുമാറ്റി പാതയൊരുക്കുന്ന ജോലികൾ തുടങ്ങി. മൂന്ന് വീടുകളും പൊളിച്ചു മാറ്റുന്നുണ്ട്. 18.58 കോടിയാണ് റോഡ് നിർമാണത്തിനുള്ള അടങ്കൽ. 18 മാസംകൊണ്ട് പൂർത്തീകരിക്കണമെന്നാണ് നിർദേശം. മേഞ്ഞാണ്യം, എരവട്ടൂർ വില്ലേജിൽ 3.7534 ഹെക്ടർ സ്വകാര്യഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുത്തത്. ഇതിൽ 3.68 ഹെക്ടർ നിലമാണ്. റോഡ്‌സ്
പേരാമ്പ്ര ബൈപാസ്: നിർമാണ പ്രവൃത്തി വേഗത്തിലാക്കും
പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടി പി രാമകൃഷ്ണൻ എംഎൽഎ വിളിച്ചുചേർത്ത വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ ക്രമീകരണങ്ങൾ തയ്യാറാക്കി. റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവൃത്തി 14 നകവും മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി ആഗസ്ത് അഞ്ചിനുള്ളിലും പൂർത്തീകരിക്കും. കെഎസ്ഇബിയുടെ 30 പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ 6.11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. തുക
പേരാമ്പ്ര ബൈപാസ് നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; ടി പി രാമകൃഷ്ണന്‍ എം എല്‍ എ
പേരാമ്പ്ര: കോവിഡ് പ്രതിസന്ധിക്കിടയിലും പേരാമ്പ്ര മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തുടക്കം കുറിച്ച മുഴുവന്‍ വികസന പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും മണ്ഡലത്തിന്റെ സമഗ്രവികസനവും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള കൂടുതല്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും ടി പി രാമകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം വട്ടവും എം എല്‍ എ യായി തെരഞ്ഞെടുക്കപ്പെട്ട ടി
പേരാമ്പ്ര ബൈപ്പാസ് നിര്‍മാണം: സര്‍വേ തുടങ്ങി
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് നിര്‍മാണത്തിന് കരാറെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രാരംഭനടപടി തുടങ്ങി. റോഡ് കടന്നുപോകുന്ന ഭാഗത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റി റോഡിന്റെ വീതി കൃത്യമായി അടയാളപ്പെടുത്താനായി സര്‍വേ നടപടിയാണ് നടക്കുന്നത്. നേരത്തേ സര്‍വേ നടത്തി ഇരുഭാഗത്തും കല്ലിട്ടതാണ്. ഇത് ഒന്നുകൂടി ഉറപ്പാക്കുന്നതിനാണ് വീണ്ടും പരിശോധന നടത്തുന്നത്. ലോക്ഡൗണായതിനാലാണ് ടെന്‍ഡര്‍ കഴിഞ്ഞിട്ടും തുടര്‍നടപടി വൈകിയത്. പേരാമ്പ്ര